Thursday, January 7, 2016

ഈശ്വരന്‍റെ ചതി

ഈശ്വര പണിക്കർ പത്തിൽ പത്ത് പൊരുത്തം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല അതിന്‍റെ അര്‍ഥം എന്‍റെ പൊന്നുമോളെ അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുവളപ്പില്‍നിന്ന് പത്ത് കഷണങ്ങളായി പോലീസുകാര്‍ കണ്ടെടുക്കും എന്നാണെന്ന്.

2 comments:

അനൂപ് സഹദേവൻ said...

well said

Artisancta said...

Well written. Concise and beautiful. You've narrated a whole story, created a vivid image and spoken volumes on a theme/topic within these three lines. Good job da.