ഈശ്വര പണിക്കർ പത്തിൽ പത്ത് പൊരുത്തം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല അതിന്റെ അര്‍ഥം എന്റെ പൊന്നുമോളെ അവളുടെ ഭര്‍ത്താവിന്റെ വീട്ടുവളപ്പില്‍നിന്ന് പത്ത് കഷണങ്ങളായി പോലീസുകാര്‍ കണ്ടെടുക്കും എന്നാണെന്ന്.
Well written. Concise and beautiful. You've narrated a whole story, created a vivid image and spoken volumes on a theme/topic within these three lines. Good job da.
2 comments:
well said
Well written. Concise and beautiful. You've narrated a whole story, created a vivid image and spoken volumes on a theme/topic within these three lines. Good job da.
Post a Comment